TJGOLD

Gold Advance Scheme

Scheme 1

നിബന്ധനകൾ
1. നിങ്ങൾക്ക് ഇഷ്ട്‌ടമുള്ള തുക 500- ൻറെ ഗുണിതങ്ങ ളായി മാസ തവണകളായി അടയ്ക്കാവുന്നതാണ്.
2. പദ്ധതി കാലാവധി 24 മാസമായിരിക്കും.
3. ഏറ്റവും കുറഞ്ഞ നിക്ഷേപതുക 500 രൂപ
4. നിക്ഷേപ തുകയ്ക്ക് കണക്കായി കാലാവധി തീരും മുമ്പേ എപ്പോൾ വേണമെങ്കിലും സ്വർണ്ണം എടുക്കാം. (പണമായി നൽകുന്നതല്ല)
5. കാലാവധി പൂർത്തിയാക്കുന്നവർക്ക് മാത്രമേ ബോണസ് ലഭിക്കുകയുള്ളൂ.
6. ഓരോ മൂന്നു മാസം കൂടുമ്പോഴും പാസ്ബുക്കു മായി കടയിൽ വന്ന് ലഡ്‌ജറുമായി ഒത്തുനോക്കേണ്ടതാണ്
7. പണം അടയ്ക്കുമ്പോൾ നിർബന്ധമായും റസീറ്റ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. റസീറ്റ് വാങ്ങാതിരു ന്നാൽ മാനേജ്‌മെന്റിന് ഉത്തരവാദിത്വം ഉണ്ടായി രിക്കുന്നതല്ല.

മാസതവണ 500 – മൊത്തം തുക 500×24 =12,000 , ബോണസ് = 1200

മാസതവണ 1,000 – മൊത്തം തുക 1000×24 = 24000 , ബോണസ്= 2400

മാസതവണ 5,000 – മൊത്തം തുക 5000×24 = 1,20,000 ,  ബോണസ്= 12,000

 

Scheme 2

നിബന്ധനകൾ
1. പ്രതിമാസം 1000 രൂപ വീതം 30 മാസംകൊണ്ട് നിങ്ങൾ 30000 രൂപ അടയ്ക്കുമ്പോൾ 32,500 രൂപ വിലയ്ക്കുള്ള ഇഷ്ട‌മുള്ള 916 BIS സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടു ക്കാം. (2500 രൂപ അധികം നൽകുന്നു.)
2. എല്ലാ മാസവും 12-ാം തീയതി വൈകുന്നേരം 6 മണിക്ക് കടയിൽ വെച്ച് നറുക്കെടുക്കുന്നതാണ്.
3. ആ ദിവസം അവധിയാണെങ്കിൽ അടുത്ത ദിവസത്തേക്ക് മാറ്റി വെയ്ക്കുന്നതാണ്.
4. നറുക്ക് വീഴുന്നവർ പിന്നീട് പണം അടക്കേണ്ടതില്ല.
5. നറുക്ക് എടുക്കുന്നതിന് മുമ്പായി പണം അടയ്ക്കാത്ത വരെ ആ നറുക്കിൽ നിന്ന് ഒഴിവാക്കുന്നതായിരിക്കും.
6. യാതൊരു കാരണവശാലും കുറിയുടെ കാലാവധി തീരു ന്നതിന് മുമ്പ് സ്വർണ്ണം കൊടുക്കുന്നതല്ല.
7. കുറിയിൽ അടയ്ക്കുന്ന തുക പണമായി നൽകുന്നതല്ല. സ്വർണ്ണാഭരണങ്ങളായി മാത്രമേ നൽകുകയുള്ളൂ.
8. 30 തവണകളും അടവുതെറ്റാതെ പൂർത്തിയാക്കുന്നവ രുടെ നമ്പറുകൾ മുപ്പതാമത്തെ മാസം നറുക്കെടുത്ത് മൂന്ന് ഭാഗ്യശാലികൾക്ക് പ്രീമിയം ഡിസ്‌കൗണ്ട് കൂടാതെ 2 ഗ്രാം വീതം സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകുന്നു.
9. ഓരോ മൂന്നു മാസം കൂടുമ്പോഴും പാസ് ബുക്കു മായി കടയിൽ വന്ന് ലഡ്‌ജറുമായി ഒത്തുനോക്കേണ്ട താണ് പണം അടയ്ക്കുമ്പോൾ നിർബന്ധമായും റസീറ്റ് വാങ്ങി സൂക്ഷിക്കേണ്ടതാണ്. റസീറ്റ് വാങ്ങാതിരുന്നാൽ ടി തുകയ്ക്ക് മാനേജ്‌മെൻ്റിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.